ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ഏക താരമാണ് രോഹിത് ശര്‍മ. എന്നാല്‍ മറ്റൊരു ഡബിള്‍ സെഞ്ച്വറി കൂടി രോഹിത് ഇന്ന് അനന്തപുരയില്‍ കുറിച്ചു. ഏകദിനത്തില്‍ 200 സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് രോഹിത് ഇന്നെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്<br /><br />India's hitman Rohit sharma created another worldrecord in cricket
